Uncategorized
-
ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദത്തിൽ മന്ത്രിക്കെതിരെ ബിജെപി…മന്ത്രിക്കെതിരെയുള്ള ബിജെപി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് കുറ്റപ്പെടുത്തൽ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞതിന് പിന്നാലെ തലസ്ഥാന നഗരിയിൽ മാലിന്യനീക്കം പൂർണ്ണമായിട്ടില്ലെന്ന പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര…
Read More » -
വർക്കലയിൽ വീണ്ടും വി. ജോയി… സി.പി.എമ്മിൽ അതൃപ്തി പുകയുന്നു, ‘പാർട്ടിയിൽ മത്സരിക്കാൻ വേറെ ആളില്ലേ?’…
തിരുവനന്തപുരം: വി. ജോയിയെ വർക്കലയിൽ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർത്ഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം…
Read More » -
ആഴക്കടലിലെ രഹസ്യം പുറക്കാട് തീരത്ത്… കണ്ടെത്തിയത് കൂറ്റൻ തിമിംഗലത്തിന്റെ വാരിയെല്ല്..
ആലപ്പുഴ: കടൽത്തീരത്ത് തിമിംഗലത്തിന്റെ വാരിയെല്ല് അടിഞ്ഞു. പുറക്കാട് പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറ് കടൽഭിത്തികൾക്കിടയിലാണ് വാരിയെല്ല് കണ്ടെത്തിയത്. ഏകദേശം രണ്ടര മീറ്റർ നീളമുള്ള വാരിയെല്ല് അൽപ്പം ദ്രവിച്ച നിലയിലാണുള്ളത്.…
Read More » -
യുദ്ധത്തിന്റെ പരിണാമമോ? നാലുദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 7000 രൂപ! ഇന്നത്തെ നിരക്ക് ഇതാണ്…
സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,19,920 രൂപയാണ്. ഗ്രാമിന്…
Read More » -
തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു; ലോട്ടറി വിൽപ്പനക്കാരനും വീട്ടമ്മയ്ക്കും…
നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും രണ്ട് പേർക്ക് കടിയേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനെയും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് തെരുവുനായ ആക്രമിച്ചത്. ഇരുവരുടെയും കാലിനാണ്…
Read More »




