Uncategorized
-
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു…
പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. പുലർച്ചെയായിരുന്നു ആനയുടെ ആക്രമണം.
Read More » -
അയ്യന്തോൾ കാർത്യായനി ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ പെരുമ്പാമ്പിൻ കൂട്ടം
അയ്യന്തോൾ കാർത്യായനി ക്ഷേത്രം മതിൽ കെട്ടിനുള്ളിൽ നിന്ന് പെരുമ്പാമ്പിൻ കൂട്ടത്തെ പിടികൂടി. അഞ്ച് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. ഇനിയും മതിലിനുള്ളിൽ പെരുമ്പാമ്പുകൾ ഉള്ളതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിലെ…
Read More » -
ഇന്ന് മുതൽ വൈദ്യുതി മുടങ്ങിയേക്കാം…. 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി KSEB
പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സംസ്ഥാനത്തെ നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…
Read More » -
മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായക യോഗം….മുതിർന്ന നേതാക്കൾ ദില്ലിയിൽ, കെസിക്ക് മുൻതൂക്കം
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന്. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച…
Read More » -
‘ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തത്? എന്ന് വോട്ടർമാരും വനിതാ പ്രവർത്തകരും നേരിട്ട് ചോദിക്കുന്ന സാഹചര്യം’
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ കേരളാ മുഖ്യമന്ത്രിയെ നിശ്ചയിക്കാനായിട്ടില്ല. രമേശ് ചെന്നിത്തലയും, വി.ഡി. സതീശനും, കെ.സി. വേണുഗോപാലും മുഖ്യമന്ത്രിസ്ഥാനത്തിനായി മുന്നിലുള്ളതാണ് ദേശീയ നേതൃത്വത്തെ…
Read More »




