Politics
-
നിലമ്പൂരിൽ ഇടതുപക്ഷവും വലതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്നത് വർഷങ്ങൾക്ക് ശേഷം..ആദ്യ എംഎൽഎ സഖാവ് കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ട ശേഷം കോൺഗ്രസ് അടക്കി ഭരിച്ച മണ്ഡലം.. നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രം…
നിലമ്പൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഇടതു വലതു പക്ഷ ചേരികൾ തമ്മിൽ ഒരു കനത്ത പോരാട്ടം തന്നെ ഉണ്ടാകുമെന്നതിൽ സംശയം വേണ്ട. വർഷങ്ങൾക്ക് ശേഷമാണ് നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫും…
Read More »