Latest News
-
Sep- 2026 -25 September
നിതിന്‍ രാജിന്റെ മരണം….പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത…
Read More » -
25 September
മെസ്സിയുടെ പേരിലെ തട്ടിപ്പ്…റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്ഐടി….
തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായ നീക്കവുമായി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. സർക്കാരിന്…
Read More » -
25 September
കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം….മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കിടയിലും പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ
തിരുവനന്തപുരം: മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കിടയിലും പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ. വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തി. മത്സരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് കാര്യവട്ടത്ത് ചൂടേറുകയാണ്.…
Read More » -
25 September
ട്രംപിനേക്കാള്‍ മികച്ചൊരു പങ്കാളിയില്ല….ബെഞ്ചമിന്‍ നെതന്യാഹു
ഇറാന്റെ സൈന്യത്തെ തകര്‍ക്കാനായതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി…
Read More » -
25 September
ഇഎസ്എ കരട് വിജ്ഞാപനം: നിർദേശങ്ങൾ സമർപ്പിക്കേണ്ട അവസാന ദിനം ഇന്ന്
പരിസ്ഥിതിലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ നിർദേശം അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്. ജനവാസമേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഇന്നലെ പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പുതുക്കിയ ഭൂപടം…
Read More »




