Latest News
-
Oct- 2024 -19 October
യുവതികളെ എത്തിച്ച് അശ്ളീല നൃത്തം..പൊലീസ് റെയ്ഡിൽ 42 സ്ത്രീകളടക്കം 100ലധികം പേർ അറസ്റ്റിൽ…
നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നെന്ന പരാതിയെ തുടർന്ന് പബിൽ നടന്ന പൊലീസ് റെയ്ഡിൽ 42 സ്ത്രീകളടക്കം 100ലധികം പേർ അറസ്റ്റിൽ.ഹൈദരാബാദിലെ ബൻജാര ഹിൽസിലെ ടി.ഒ.എസ് പബിലാണ് റെയ്ഡ് നടന്നത്.…
Read More » -
19 October
പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല..വീഴ്ച കണ്ടെത്തിയാൽ മാത്രം നടപടി…
പി പി ദിവ്യക്കെതിരെ സിപിഎമ്മിന്റെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല..സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ…
Read More » -
19 October
സരിന് പോയാല്‍ ഒരു പ്രാണി പോയപോലെ..പരിഹസിച്ച് കെ സുധാകരന്…
സരിന് പാര്‍ട്ടിയില്‍ നിന്ന് പോയതില്‍ പ്രാണി പോയ നഷ്ടം പോലും തങ്ങള്‍ക്ക് ഉണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സരിനെ മുന്‍നിര്‍ത്തിയല്ലേ തെരഞ്ഞെടുപ്പ് നേരിടാറെന്നും സുധാകരന് പരിഹസിച്ചു.ഇടതുപക്ഷത്തേക്കല്ലേ…
Read More » -
19 October
ഭക്തജന തിരക്ക്..ശബരിമലയില്‍ ദര്‍ശനസമയം കൂട്ടി…
അയ്യപ്പ ദർശനത്തിന് അനുഭവപ്പെടുന്ന വൻ ഭക്തജന തിരക്ക് പരിഗണിച്ച് ശബരിമലയിലെ ഇന്നത്തെ ദർശന സമയം മൂന്ന് മണിക്കൂർ വർദ്ധിപ്പിച്ചു.ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കുന്നത് മൂന്ന് മണിയിലേക്കാണ് നീട്ടിയത്.…
Read More » -
19 October
ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോയിലേക്ക് ഇടിച്ച് കയറി..രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം…
കോട്ടയം കോരുത്തോട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമ്പലംകുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ കിഷോർ…
Read More »