ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക്.. വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു..നടക്കാതെ വന്നപ്പോൾ…..

ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ബൈക്കിലെത്തിയ യുവാക്കൾ കുട്ടിയോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടിയെ യുവാവ് ബലമായി പിടിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ബിനാനിപുരം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Back to top button