Latest News
-
Oct- 2024 -30 October
കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു..വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം…
മലപ്പുറത്ത് സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം…
Read More » -
30 October
മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു..നടപടി പരാതികൾ പതിവായതോടെ…
വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ്…
Read More » -
30 October
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി ക്രൂരമായി പീഡിപ്പിച്ചു..മൂന്ന് പേർ പിടിയിൽ…
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി ക്രൂര പീഡനത്തിനിരയാക്കിയ മൂന്ന് പേരെ പൂവാര്‍ പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര സ്വദേശികളായ ആദര്‍ശ് (22), അഖില്‍ (22), അനുരാഗ് (21) എന്നിവരെയാണ്…
Read More » -
30 October
17 കാരിയെ കാണാനില്ല..അന്വേഷണത്തിൽ യുവതി അടക്കമുള്ള സംഘം പിടിയിൽ….
വിവാഹ വാഗ്ദാനം നൽകി 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അടക്കമുള്ള സംഘം പിടിയിൽ. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ…
Read More » -
30 October
ശാസ്താംകോട്ടയിൽ കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് അപകടം..ബൈക്ക് യാത്രികന് ദാരുണാന്ത്യം…
ശാസ്താംകോട്ട കുന്നത്തൂർ നെടിയവിള ജങ്ഷനിൽ കാറിനു പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. പുത്തൂർ ചെറുമങ്ങാട് കിരൺ ഭവനിൽ കിരൺ ജിത്ത് (22) ആണ്…
Read More »