Latest News
-
Nov- 2024 -9 November
കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിലെത്തി…നാടു വിട്ടതിന് പ്രധാന കാരണം…
കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം…
Read More » -
9 November
പിപി ദിവ്യക്കെതിരെ നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം…
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്.…
Read More » -
9 November
സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ മഴ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര…
Read More » -
9 November
റഹീമിനെ കാണാത്ത സാഹചര്യത്തിലും മൗനം തുടർന്ന് കുടുംബം…ഇന്ന് യോഗം…
സൗദി ജയിലിലൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിനെ ഉമ്മയുൾപ്പെടെയുളള കുടുംബം സൗദിയിലെത്തി കാണാൻ ശ്രമിച്ചതിന് പിന്നാലെ, റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും.…
Read More » -
9 November
ഉദയാസ്തമയ പൂജ ഒഴിവാക്കാൻ തീരുമാനം…..ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ തന്ത്രി കുടുംബാംഗങ്ങൾ….
ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ ഒഴിവാക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ നിയമനടപടികളുമായി തന്ത്രി കുടുംബാംഗങ്ങൾ. ഗുരുവായൂരിലെ തന്ത്രി കുടുംബമായ ചേന്നാസ് മനയിലെ ഒൻപതു പേരാണ് ദേവസ്വം…
Read More »