Latest News
-
Dec- 2024 -3 December
യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം… സുഹൃത്ത് അറസ്റ്റിൽ….
ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശി വിജിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ…
Read More » -
2 December
ഉരുൾപ്പൊട്ടൽ.. മണ്ണിനടിയിലായ 7 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി…
കനത്ത മഴയെ തുടർന്നു തിരുവണ്ണാമലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽ അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളിൽ മണ്ണിനടിയിലായത്.…
Read More » -
2 December
ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ…
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി.ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി റോമിലെത്തിയപ്പോളായിരുന്നു കൂടിക്കാഴ്ച.കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച…
Read More » -
2 December
ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു.. വരൻ…
ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി വരൻ. ഈ മാസം 22നാണ് വിവാഹം. പോസിഡെക്സ് ടെക്നോളജീസ്…
Read More » -
2 December
മഴയിൽ ചോര്‍ന്നൊലിച്ച് മംഗലാപുരം എക്സ്പ്രസ്..സെല്ലോ ടേപ്പ് കൊണ്ട് അടച്ച് ഉദ്യോഗസ്ഥര്‍…
മഴ കനത്തതോടെ ചോര്‍ന്നൊലിച്ച് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്. സെക്കന്‍ഡ് എസി കമ്പാര്‍ട്ട്മെന്റില്‍ മുഴുവന്‍ വെള്ളം കയറിയ നിലയിലാണ്. സീറ്റിലേക്ക് വെള്ളം ചോര്‍ന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.മംഗലാപുരത്തുനിന്നും യാത്രയാരംഭിച്ച് തൃക്കരിപ്പൂരില്‍…
Read More »