Latest News
-
Feb- 2025 -19 February
കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍.. പരാതിയുമായി ബന്ധുക്കൾ.. അന്വേഷണം ആരംഭിച്ചു…
ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത…
Read More » -
19 February
അമീറുൽ ഇസ്ലാമിൻ്റെ വധശിക്ഷ.. ഇന്ന് നിർണായകം.. സുപ്രീംകോടതി ഇന്ന് പരിഗണിക്കും….
പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി നൽകിയ വധശിക്ഷ…
Read More » -
19 February
നിസാരക്കാരിയല്ല സജീന.. കൈക്കൂലി വാങ്ങുന്നത് ലക്ഷങ്ങൾ, മോഹനജോലി വാഗ്ദാനം.. ഇരകൾ നിരവധി.. ഒടുവിൽ പിടിവീണപ്പോൾ….
ലക്ഷങ്ങൾ കൈക്കൂലി വാങ്ങി വിദേശജോലി വാഗ്ദാനം ചെയ്ത ജോലിത്തട്ടിപ്പുകാരി അറസ്റ്റിൽ. ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) പിടിയിലായത്. പാലാരിവട്ടത്ത് ജീനിയസ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയായിരുന്നു…
Read More » -
19 February
രണ്ട് കുട്ടികളുടെ അമ്മ.. ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ എത്തി തീകൊളുത്തി.. ദാരുണാന്ത്യം….
ആണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ചെങ്ങമനാട് സ്വദേശി നീതുവാണ് മരിച്ചത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കാലടിയിൽ ആണ് സുഹൃത്തിന്റെ വീട്ടില്‍ എത്തി…
Read More » -
19 February
മസ്തകത്തിൽ പരിക്കേറ്റ ആനയെ കണ്ടെത്തി മയക്കുവെടിവെച്ചു…
അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ചു.7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന…
Read More »