Latest News
-
Dec- 2024 -17 December
അരയ്ക്കുന്നതിനിടെ ഗ്രൈൻഡറിൽ കുടുങ്ങി.. യുവാവ് മരിച്ചു…
ഗ്രൈൻഡറിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.ഗ്രൈൻഡർ ഉപയോഗിക്കുന്നതിനിടെ ഭക്ഷണശാലയിലെ തൊഴിലാളിയുടെ കൈ കുടുങ്ങുകയായിരുന്നു. ഭക്ഷണത്തിന്റെ ചേരുവകള്‍ ഗ്രൈന്ഡറില് ഇട്ട് അരയ്ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. മുംബൈയിലെ ചൈനീസ് ഭക്ഷണശാലയിലാണ് സംഭവം. ഝാര്‍ഖണ്ഡ്…
Read More » -
17 December
ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന്.. പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മാത്രമാണ് സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തത്. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ…
Read More » -
17 December
ഗവർണർക്കെതിരായ പ്രതിഷേധം…എസ്എഫ്ഐ സംസ്ഥാന നേതാക്കളടക്കം 100 ലേറെ പേർക്കെതിരെ കേസ്…
തിരുവനന്തപുരം : കേരള സർവ്വകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ സംസ്ഥാന നേതാക്കളടക്കം 100 ലധികം പേർക്കെതിരെ കേസ്. സംസ്ഥാന പ്രസിഡണ്ട് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കൻറോൺമെന്റ്…
Read More » -
17 December
നാളത്തെ പരീക്ഷയുടെ ചോദ്യങ്ങളുമായി എംഎസ് സൊല്യൂഷൻസ് വീണ്ടും ലൈവിൽ…
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം എസ് സൊല്യൂഷൻസ് ഓൺലൈൻ ചാനൽ വീണ്ടും പ്രവർത്തനം തുടങ്ങി. നാളെ നടക്കുന്ന എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയിലെ സാധ്യത…
Read More » -
17 December
കള്ളപ്പണ കേസ്…കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുത്…ഇഡിക്കെതിരെ ഹൈക്കോടതി…
കൊച്ചി: കള്ളപ്പണ കേസിലെ പ്രതികളുടെ എല്ലാ സ്വത്തും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ കേരള ഹൈക്കോടതി. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുത്. കുറ്റകൃത്യത്തിന് മുൻപുള്ള സ്വത്ത് കണ്ടുകെട്ടണം…
Read More »