Latest News
-
Mar- 2025 -2 March
സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം…
പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. സാജന് ഇന്നലെ രാത്രി മുതല്‍ പനി പിടിപെട്ടതാണ് ആശങ്കക്കിടയാക്കുന്നത്. കണ്ണിനും മൂക്കിനും…
Read More » -
2 March
കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം…കാർ ഡ്രൈവർക്ക് ദാരുണാന്ത്യം…
കണ്ണൂർ മാത്തിലിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ഡ്രൈവർ ഏച്ചിലാംവയൽ സ്വദേശി ജോസഫാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.…
Read More » -
2 March
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം…
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.…
Read More » -
2 March
ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയില്‍ വീണ്ടുമെത്തി സുരേഷ് ഗോപി…
ആശ വര്‍ക്കേഴ്സിന്റെ സമരവേദിയിലെത്തി സുരേഷ് ഗോപി എംപി. മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും അദ്ദേഹം നല്കി. നാളെ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ…
Read More » -
2 March
വയനാട്ടിൽ പുള്ളിപ്പുലി….തേയില തോട്ടത്തിലെ കമ്പിയിൽ കാൽ കുടുങ്ങിയ നിലയിൽ
വയനാട്ടിൽ തേയില തോട്ടത്തിൽ പുള്ളിപ്പുലി കുടുങ്ങിയ നിലയിൽ. മൂപ്പെനാട് നെടുമ്പാലയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. തേയില തോട്ടത്തിലെ കമ്പിയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു.മേപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ സ്ഥലത്തെത്തി.…
Read More »