Latest News
-
Feb- 2025 -10 February
പരിശോധനക്കിടെ രണ്ട് വാഹനങ്ങൾ തടഞ്ഞു…പണി കിട്ടിയത് വാഹന ഉടമക്ക്…എന്നാൽ വാഹനമോടിച്ചവർക്കോ…
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകിയ സംഭവത്തിൽ രണ്ട് വാഹന ഉടമകൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് കേസ്. വിഴിഞ്ഞം…
Read More » -
10 February
ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചു…തൊട്ടടുത്ത പറമ്പിലേക്കും പടർന്നു….തുടർന്ന്…
തിരുവനന്തപുരം: മുക്കോല ഇന്ത്യൻ ബാങ്കിന് പുറകു വശത്തുള്ള ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. വീട് നിൽക്കുന്ന സ്ഥലത്ത് നിന്നും കാറ്റടിച്ച് സമീപത്തെ പറമ്പിലേക്കും പെട്ടെന്ന് തീപടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.…
Read More » -
10 February
‘ഞാൻ അനാഥൻ, വിവാഹം കഴിച്ചാൽ ഒരു ജീവിതമാകും’… ഫേസ്ബുക് പരിചയത്തിൽ 4ാം വിവാഹവും സെറ്റ്: ആലപ്പുഴയിൽ പണി പാളി…
ആലപ്പുഴ: വിവാഹത്തട്ടിപ്പിന് മൂന്ന് സ്ത്രീകളെ നേരത്തെ ഇരകളാക്കിയ യുവാവ്, വിവാഹമോചിതയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങി. ഒടുവിൽ പൊലീസിന്റെ വലയിലുമായി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും…
Read More » -
10 February
‘ 3000 രൂപ നൽകിയാൽ സ്ഥലം അളന്നു തരാം’…താലൂക്ക് സർവ്വേയർ വിജിലൻസിന്റെ പിടിയിൽ…
കൈക്കൂലി വാങ്ങിയ താലൂക്ക് സർവ്വേയറെ കൈയോടെ പിടികൂടി വിജിലൻസ്. കൊല്ലം താലൂക്ക് സർവ്വേയറായ അനിൽ കുമാറാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. വസ്തു അളക്കുന്നതിന് വേണ്ടിയാണ് ഇയാൾ 3000…
Read More » -
10 February
നിർണായക മാറ്റം… സംസ്ഥാന മന്ത്രിസഭായോഗം സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നൽകി…
സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്. സിപിഐയുടെ എതിർപ്പ്…
Read More »