Latest News
-
May- 2025 -12 May
പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം..
കോഴിക്കോട് വടകര ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. മാഹി പുന്നോൽ സ്വദേശി പി സന്തോഷ് (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ…
Read More » -
12 May
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും…11പേർക്ക് പരിക്ക്.. നായയെ തല്ലിക്കൊന്നു…
അലയമൺ കരുകോണിൽ തെരുവുനായ ആക്രമണത്തിൽ 11പേർക്ക് പരിക്കേറ്റു. ഒരു കുട്ടി ഉൾപ്പെടെ 11പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.…
Read More » -
12 May
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി…പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് മോദി രാജ്യത്തെ അഭിസംബോധന…
Read More » -
12 May
വേദിയിൽ കുഴഞ്ഞ് വീണ് നടൻ വിശാൽ..ആശങ്കയോടെ ആരാധകർ…
വേദിയിൽ കുഴഞ്ഞു വീണ് തമിഴ് നടൻ വിശാൽ. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിക്കാനായി വേദിയിൽ കയറിയപ്പോഴാണ് നടൻ കുഴഞ്ഞ് വീണത്. ഉടൻ തന്നെ…
Read More » -
12 May
കാമുകിയുടെ മകനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.. 10 വയസ്സുകാരന്റെ കൊലയ്ക്ക് കാരണം…
അമ്മയുടെ കാമുകൻ 10 വയസ്സുകാരനെ കൊലപ്പെടുത്തി. കുട്ടിയെ കാണാനില്ലെന്ന് അമ്മയാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഗുവാഹത്തിയിലാണ് സംഭവം. …
Read More »