Latest News
-
May- 2025 -21 May
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ..സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു…
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏകദേശം 50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലാണ്…
Read More » -
21 May
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി..കടുവ പതുങ്ങിയിരുന്നത്…
മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു.
Read More » -
21 May
ഇത്തവണ സ്കൂൾ തുറക്കുന്നത് ജൂൺ 2ന്.. കാരണം എന്തെന്നോ?…
മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും…
Read More » -
21 May
ഓൺലൈനിൽ രാഖി ഓർഡർ ചെയ്തത് എത്തിയില്ല… പിഴയൊടുക്കേണ്ടി വന്നത് 40,000 രൂപ…
ഓൺലൈനിൽ ഓർഡർ ചെയ്ത രാഖി എത്തിക്കാതിരുന്ന ആമസോണിന് പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 100 രൂപയുടെ രാഖി എത്തിക്കാതിരുന്നതിന് പിഴയൊടുക്കേണ്ടി വന്നത് 40,000 രൂപ.…
Read More » -
21 May
ക്ഷേമ പെൻഷൻ കുടിശിക തീർക്കാൻ 1650 കോടി രൂപ അനുവദിച്ചു… ശനിയാഴ്ച മുതൽ വിതരണം…
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കും. 1650 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു…
Read More »