Latest News
-
Mar- 2025 -15 March
ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് പൊലീസ് സ്റ്റേഷനിൽ വെച്ചു മോഷണം പോയി…
പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് മോഷണം പോയതായി പരാതി. പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് സംഭവം. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍…
Read More » -
15 March
വ്ലോഗര്‍ ജുനൈദ് മദ്യപിച്ചിരുന്നു…അലക്ഷ്യമായി വാഹനമോടിച്ചു…അസ്വാഭാവികത തള്ളി പൊലീസ്
മഞ്ചേരിയില്‍ വ്ലോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികത തള്ളി പൊലീസ്. വഴിക്കടവ് സ്വദേശി ജുനൈദ് ഇന്നലെയായിരുന്നു വാഹനാപകടത്തില്‍ മരിച്ചത്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ മദ്യപിച്ചതാണ് വാഹനാപകടത്തിന്…
Read More » -
15 March
കായംകുളത്തുകാരി ഉമയമ്മയെ രണ്ടു പെണ്മക്കൾക്കും വേണ്ട…ഒടുവിൽ തണലായി ഗാന്ധിഭവൻ
കായംകുളം : മക്കൾക്ക് വേണ്ടാത്ത അമ്മയ്ക്ക് ഇനി ഗാന്ധിഭവൻ തണലേകും. ചേരാവള്ളി വീരശ്ശേരി കിഴക്കത്തിൽ ഉമയമ്മ (57)യുടെ സംരക്ഷണമാണ് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തത്. ഉമയമ്മയ്ക്ക് രണ്ട് പെൺമക്കളാണ്.…
Read More » -
15 March
ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍….
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി (15)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മരണകാരണം…
Read More » -
15 March
7 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു…ഇരുതലമൂരിയുമായി എയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിൽ…
ആലപ്പുഴ: ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ്…
Read More »