Latest News
-
Aug- 2025 -8 August
കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി..പിടി 5 ദൗത്യം പൂർത്തിയായി..
കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന്റെ ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി.…
Read More » -
8 August
വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും തിരിമറി, തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടത് സർക്കാരിന്റെ ആസൂത്രിത ശ്രമം..
വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഭയക്കുന്ന ഇടത് സർക്കാർ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വാർഡ് വിഭജനത്തിലും…
Read More » -
8 August
ഓഡർ ചെയ്ത ഭക്ഷണം വൈകിയെത്തിയതിനെക്കുറിച്ച് ചോദിച്ചു.. പ്രകോപിതനായ ഡെലിവറി ബോയ് യുവതിയെ കുത്തി വീഴ്ത്തി
ഓഡർ ചെയ്ത ഭക്ഷണം വൈകിയെത്തിയതിനെക്കുറിച്ച് ചോദിച്ചതിന്റെ പ്രകോപനത്തിൽ യുവതിയെ ഡെലിവറി ഏജന്റ് ആക്രമിച്ചു. ഒഡീഷയിലെ ഭുവനേശ്വറിൽ ആയിരുന്നു സംഭവം. ഡെലിവറി ഏജന്റായ തപൻ ദാസ് എന്ന മിട്ടു…
Read More » -
8 August
പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കും.. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി…
പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി…
Read More » -
8 August
ഇനിയെങ്കിലും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക.. പ്രതികരണവുമായി വി ശിവൻകുട്ടി…
ഒഡീഷയില്‍ കന്യാസ്ത്രീകളും മലയാളി വൈദികരും ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട് എന്ന് അഭിസംബോധന ചെയ്തിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് വി…
Read More »