Latest News
-
Oct- 2025 -1 October
കട്ടപ്പന മാലിന്യ ടാങ്ക് അപകടം.. മരിച്ച തൊഴിലാളികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്…
ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് അപകടത്തില്‍ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികളാണ്…
Read More » -
Sep- 2025 -30 September
കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ കുടുങ്ങിക്കിടക്കുന്നു, രണ്ടുപേരെ രക്ഷപ്പെടുത്തി
കട്ടപ്പനയിൽ ഹോട്ടലിൻ്റെ ഓട വൃത്തിയാക്കുന്നതിനിടെ അപകടം. ഓടയിൽ മൂന്ന് പേർ കുടുങ്ങി. ഇതിൽ രണ്ടുപേരെ പുറത്തെത്തിച്ചു. ആദ്യം ഒരാൾ ഓടയിൽ കുടുങ്ങുകയും ഇയാളെ രക്ഷിക്കാനിറങ്ങുമ്പോൾ മറ്റുരണ്ട് പേർ…
Read More » -
30 September
ബസ്സിന് സൈഡ് കൊടുക്കാത്തതിന് ജീപ്പ് യാത്രക്കാരെ ആക്രമിച്ചു… ബസ് ജീവനക്കാർ അറസ്റ്റിൽ..
വടകരയിൽ ജീപ്പ് യാത്രികരെ ആക്രമിച്ച ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡ്രൈവർ പിണറായി സ്വദേശി സിയാദ്, കണ്ടക്ടർ കൊല്ലംകണ്ടി…
Read More » -
30 September
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി: ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം
സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ്…
Read More » -
30 September
താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്ന് അപകടം; 9 മരണം
താപവൈദ്യുത നിലയത്തിലെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.…
Read More »
