Latest News
-
Nov- 2025 -21 November
അമ്പലപ്പുഴയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല…പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദനയെന്ന് എംപി പ്രവീൺ….
ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കം നിലനിന്ന അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംപി പ്രവീണിന് സീറ്റ് നൽകിയില്ല.…
Read More » -
21 November
തൃശൂർ കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥി ഡോക്ടർ വി ആതിര പിൻമാറുന്നു…
തൃശൂർ കോർപ്പറേഷനിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാനുള്ള നീക്കവുമായി ബിജെപി. തൃശൂർ കോർപ്പറേഷനിൽ കുട്ടൻകുളങ്ങരയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ആണ് മാറ്റുന്നത്. ഡോക്ടർ വി ആതിര മത്സരിക്കുവെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ…
Read More » -
21 November
കുറ്റിപ്പുറത്ത് അയ്യപ്പൻമാർക്ക് ഇനിയും വാഹനങ്ങൾ നിർത്താം….പുതിയ സ്ഥലം കണ്ടെത്തി….
ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ നിർത്തിയിടാൻ കുറ്റിപ്പുറത്ത് ദേശീയപാത അതോറിറ്റി സൗകര്യമൊരുക്കുന്നു. കുറ്റിപ്പുറം ഹീൽ ഫോർട്ട് ഹോസ്പിറ്റലിന് എതിർവശത്തായി ദേശീയപാതയിലെ നിരീക്ഷണ ക്യാമറ ഓപ്പറേറ്റിങ് സെന്ററിന്റെ ഇരുഭാഗത്തുമായി ഒഴിഞ്ഞു…
Read More » -
21 November
മയക്കുമരുന്ന് വിൽപ്പനയിലൂടെ പിതാവിന്റെ പേരിൽ വാങ്ങിയ സ്കൂട്ടർ കണ്ടുകെട്ടി പൊലീസ്….നടപടി…
മലപ്പുറം ചേലമ്പ്ര പുല്ലുംകുന്ന് സ്വദേശി പുത്തലത്തുവീട്ടിൽ ഷഹീദ് ഹുസൈന്റെ (28)പിതാവിന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് പിതാവിന്റെ പേരിൽ വാങ്ങിയ സ്കൂട്ടർ കണ്ടുകെട്ടിയ…
Read More » -
21 November
ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക സൂചനകൾ… സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് പരിശീലനം കിട്ടിയത്…
ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായി സംശയം. പിടിയിലായ മുസമ്മീൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നതിന്റെ ചില സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പാക്…
Read More »




