Latest News
-
Sep- 2026 -30 September
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത… രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആറ്…
Read More » -
30 September
റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം… കാരണം….
കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരി ദിൻഷയുടെ കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണമെന്നുറപ്പിക്കുകയാണ് പോലീസ്. ഒരു വർഷത്തിലേറെ പെൺകുട്ടിയുമായി…
Read More » -
30 September
നജീബ് കാന്തപുരം എംഎല്‍എയ്ക്ക് കോടതിയുടെ നോട്ടീസ്…..
വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ സംഭവത്തില്‍ നജീബ് കാന്തപുരം എംഎല്‍എയ്ക്ക് നോട്ടീസ്. കോടതി അലക്ഷ്യത്തില്‍ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം…
Read More » -
30 September
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിന് കാരണം…
എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്ഐആർ. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ കുഞ്ഞമ്മ (61) യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…
Read More » -
30 September
സഹപ്രവര്ത്തകന് വെടിയുതിര്‍ത്തു….കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരില കത്വയില്‍ നാല് സിഐഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണം നടത്തിയ ജവാനെ പിടികൂടിയിട്ടുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്.…
Read More »




