Latest News
-
Dec- 2025 -17 December
തിരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഐഎം പാരഡിപ്പാട്ടിൽ കൈവിട്ട കളിയാണ് കളിക്കുന്നത്, കേരളം ജാഗ്രത പുലർത്തണം, വി.ടി ബൽറാം
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിൽ സിപിഎം അപകടകരമായ ചർച്ചചകൾക്ക് വഴിതുറക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പാട്ടെഴുതിയ ആളുടെയും അണിയറ…
Read More » -
17 December
ലൈംഗികാതിക്രമം , മുന് മന്ത്രി നീലലോഹിതദാസന് നാടാരെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ പരാതിക്കാരി സുപ്രീംകോടതിയില്
ലൈംഗികാതിക്രമകേസിൽ മുന് മന്ത്രി നീലലോഹിതദാസന് നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു.ഹൈക്കോടതി വിധിയില് പിഴവുകളുണ്ടെന്ന് ഉള്പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയില് അപ്പീല് നല്കിയത്. പരാതിക്കാരിയുടെ അപ്പീല്…
Read More » -
17 December
വിട്ടുപോകില്ല ഞാനും പാർട്ടിയും, മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രിക്ക് ജോസ് കെ മാണിയുടെ ഉറപ്പ്
മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരള കോൺസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ഉറപ്പ്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് ജോസ് കെ മാണി മുഖ്യമന്ത്രിയെ…
Read More » -
17 December
സാങ്കേതിക സര്വകലാശാല വൈസ് ചാന്സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്ക്കും
സാങ്കേതിക സര്വകലാശാല വൈസ് ചാന്സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്ക്കും. ഇന്നലെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവര്ണര് നിയമിച്ചത്. നിലവില് ഡിജിറ്റല് സര്വകലാശാല താല്ക്കാലിക…
Read More » -
17 December
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്,
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട.നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്പ്പെടുത്തി കർണാടക പോലീസ് ഉത്തരവിറക്കി.ഗോവയിലെ പബ്ബ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ.ഇതുൾപ്പെടെ പത്തൊമ്പത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.പൊതുസ്ഥലങ്ങളിൽ പരിപാടി നടത്താൻ…
Read More »



