Latest News
-
Aug- 2025 -28 August
തെരുവ് നായയുടെ ആക്രമണം.. തമിഴ്നാട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്..
കോഴിക്കോട് പേരാമ്പ്രയിലുണ്ടായ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. പേരാമ്പ്ര ആവളയിലായിരുന്നു സംഭവം. കണ്‍സ്യൂമര്‍ ഫെഡില്‍ അരിയിറക്കാന്‍ ലോഡുമായെത്തിയ ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിയുൾപ്പെടെ അഞ്ച്…
Read More » -
28 August
മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു തുടങ്ങി.. നിലവിൽ പൂ വിരിഞ്ഞത് മൂന്ന് സ്ഥലങ്ങളിൽ..
വിനോദസഞ്ചാരികളുടെ ഫേവറിറ്റ് ഡെസ്റ്റിനേഷനായ മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പട്ടി എന്നീ സ്ഥലങ്ങളിലാണ് പൂക്കൾ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. വലിയ രീതിയിൽ…
Read More » -
28 August
സി കൃഷ്ണകുമാറിനെതിരായ പ്രതിഷേധം പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന് ഒരുവിഭാഗം.. കോൺഗ്രസിൽ കലഹം..
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരായ പ്രതിഷേധത്തില്‍ പാലക്കാട്ടെ കോണ്‍ഗ്രസില്‍ കലഹം. കോടതി തളളിയ കേസിലുളള പ്രതിഷേധം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ വാദം. തുടര്‍പ്രതിഷേധം…
Read More » -
28 August
പെരുമഴയിൽ വീട് തകര്‍ന്നു.. തനിച്ച് കഴിയുന്ന വയോധികയ്ക്ക്…
കോഴിക്കോട് തോട്ടുമുക്കത്ത് ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വീട് തകര്‍ന്നു. ഇവിടെ തനിച്ച് താമസിച്ചിരുന്ന വയോധിക തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍…
Read More » -
28 August
കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുത്തു.. വിദ്യാർത്ഥികളുടെ സാഹസിക യാത്ര..
ഓണാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാടകയ്ക്കെടുത്ത് അപകടകരമായ രീതിയിൽ യാത്ര ചെയ്ത് വിദ്യാർത്ഥികൾ. മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ പേരിൽ സാഹസിക യാത്ര…
Read More »