Latest News
-
Jan- 2026 -2 January
ബാങ്കിലേക്ക് എത്തിയ വയോധികന്റെ പെരുമാറ്റത്തിൽ ബാങ്ക് മാനേജർക്ക് സംശയം; 74 കാരനെ 5 ദിവസം കബളിപ്പിച്ചു, ഒഴിവായത് വൻ തട്ടിപ്പ്
അഞ്ചു ദിവസം വെർച്വൽ അറസ്റ്റിലായിരുന്ന 74 കാരനെ സൈബർ പോലിസ് രക്ഷിച്ചു. തട്ടിപ്പ് സംഘത്തിന് 10 ലക്ഷം കൈമാറാൻ ബാങ്കിലെത്തിയപ്പോള്‍ മാനേജർക്കുണ്ടായ സംശയമാണ് 74 കാരൻെറ ജീവനും…
Read More » -
2 January
തുടർച്ചയായി 2ാം തവണയും എതിരില്ലാതെ ജയം, ബിജെപിക്ക് ആഘോഷം; പിംപ്രി ചിഞ്ച്വാദ് കാർപറേഷൻ തിരഞ്ഞെടുപ്പിൽ വിവാദം
പിംപ്രി ചിഞ്ച്വാദ് മുനിസിപ്പൽ കാർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യ ജയം. ഭൊസരി ഏരിയയിലെ ദാവദേവസ്തി ഡിവിഷനിൽ എതിരില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥി രവി ലാൻഗെ ജയിച്ചത്. അതേസമയം ഈ…
Read More » -
2 January
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിക്കൊപ്പം, ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കും: പി ജെ കുര്യൻ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിക്കൊപ്പം, ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കും: പി ജെ കുര്യൻ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ താന്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…
Read More » -
2 January
ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട, വിവാഹിതയായ സ്ത്രീ തന്നെയാണ് അത് തീരുമാനിക്കേണ്ടത്; കോടതി
ഗർഭഛിദ്രത്തിന് വിവാഹിതയായ സ്ത്രീയുടെ സമ്മതം മാത്രം മതി എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പഞ്ചാബിൽ നിന്നുള്ള 21 വയസ്സുള്ള സ്ത്രീക്ക് ഭർത്താവിന്റെ അനുമതിയില്ലാതെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിക്കൊണ്ടാണ്…
Read More » -
2 January
ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്, പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ
വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം നടത്തുന്ന പ്രക്ഷോഭകർക്ക് നേരെ ആക്രമിക്കുകയോ വെടിവെയ്പ്പ് നടത്തുകയോ ചെയ്താൽ ഇടപെടുമെന്ന് ഇറാന് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ഇറാനിൽ വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോഴാണ് ഇറാൻ ഭരണകൂടത്തിന്…
Read More »




