Latest News
-
Jan- 2026 -16 January
വീടിനുള്ളിൽ കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം; 53കാരൻ പോലീസ് പിടിയിൽ
കൊല്ലം കടയ്ക്കലിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാൾ പോലീസിന്റെ പിടിയിൽ. കടയ്ക്കൽ പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ 53കാരനായ സുലൈമാനാണ് പോലീസ് പിടിയിലായത്.…
Read More » -
16 January
ലോ കോളേജിൽ എസ്എഫ് ഐ നിർമ്മിച്ച രക്തസാക്ഷി സ്തൂപത്തിൻറെ അനാച്ഛാദനം തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം ഗവ. ലോ കോളേജിൽ എസ്എഫ് ഐ നിർമ്മിച്ച രക്തസാക്ഷി സ്തൂപത്തിന്റെ അനാച്ഛാദനം തടഞ്ഞ് ഹൈക്കോടതി. അനധികൃത നിര്‍മ്മാണം തടയണമെന്ന് ജില്ലാ കളക്ടര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്കി.…
Read More » -
16 January
വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ മോഷ്ടിച്ച് ചന്തയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ മോഷ്ടിച്ച് ചന്തയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കുന്നംകുളം ചിറമനങ്ങാട് സ്വദേശി രഹ്നാസാണ് പിടിയിലായത്. പോത്തിനെ വാണിയംകുളം ചന്തയിൽ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് പിടിച്ചത്…
Read More » -
16 January
കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം, പോലീസ് അന്വേഷണം ആരംഭിച്ചു
കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്ടോപ്പുകളും , പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ…
Read More » -
16 January
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്ഷന് പകരം അഷ്വേഡ് പെന്ഷൻ പദ്ധതി നടപ്പാക്കുമെന്ന് കെ.എൻ ബാലഗോപാൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്ഷന് പകരം അഷ്വേഡ് പെന്ഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഡിഎ കുടിശിക അടക്കം ജീവനക്കാരുടേയും, പെൻഷൻകാരുടേയും ഒരു ആനുകൂല്യങ്ങളും…
Read More »
