Latest News
-
Jan- 2026 -19 January
ദീപക്കിന്റെ മരണത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
ദീപക്കിന്റെ മരണത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട്…
Read More » -
19 January
തെരുവ്നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു
തെരുവ്നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാഷികയ്ക്കാണ് കാലില്‍ നായ്യുടെ കടിയേറ്റത്. രാവിലെ ഒന്‍പതോടെ സ്കൂളിലേക്ക് പോകവേയാണ് തെരുവ് നായയുടെ…
Read More » -
19 January
തുലാവര്‍ഷം പിന്‍വാങ്ങി; ഇനി വരണ്ട കാലാവസ്ഥ
സംസ്ഥാനത്ത് ഇന്ന് ഇത്തവണത്തെ തുലാവര്‍ഷം പിന്‍വാങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളം ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഉപദ്വീപീയ ഇന്ത്യയില്‍ മഴ ഗണ്യമായി കുറഞ്ഞു. അന്തരീക്ഷത്തിന്റെ…
Read More » -
19 January
ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത
ശബരിമല സ്വർണ്ണകൊള്ളയില്‍ സുപ്രധാന നീരീക്ഷണവുമായി ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്എസ്സി…
Read More » -
19 January
പിടിക്കപ്പെടില്ലെന്ന് കരുതി… കുട്ടികളുടെ പാമ്പേഴ്സ് ഉൾപ്പടെ ചാക്കിൽ കെട്ടി റോഡരികിലേക്ക് വലിച്ചെറിഞ്ഞു.. പരിശോധനയിൽ…
കുട്ടികളുടെ നാപ്കിൻ ഉൾപ്പടെയുള്ള മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡരികിൽ വലിച്ചെറിഞ്ഞ ആളെ കണ്ടെത്തി ആരോഗ്യ വകുപ്പ് ജീവനക്കാർ. കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ…
Read More »




