Latest News
-
Apr- 2026 -3 April
ഇറാൻ യുദ്ധത്തിനിടെ അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; കരസേനാ മേധാവിയെ പുറത്താക്കി
അമേരിക്കൻ കരസേനാ മേധാവിയെ പുറത്താക്കി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സൈത്ത് ആണ് കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കിയത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ, സൈനിക മേധാവി…
Read More » -
3 April
അടുക്കളയിലുണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, വീട് തകർന്നു, രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വീടിന് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഗൃഹനാഥനും മകനുമാണ് അപകടത്തിൽ പരിക്കേറ്റത്. വീട്ടിലെ അടുക്കളയിൽ…
Read More » -
3 April
മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടൻ കമൽഹാസൻ ഇന്ന് കണ്ണൂരിൽ; മറ്റു ജില്ലകളിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടൻ കമൽഹാസൻ ഇന്ന് കണ്ണൂരിൽ. മറ്റു ജില്ലകളിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇന്നുമുതൽ കണ്ണൂരിലുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം…
Read More » -
3 April
ഗാനമേളയ്ക്കിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി നൃത്തം ചെയ്തത് വിലക്കി; എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി നൃത്തം ചെയ്തു. വിലക്കിയ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി…
Read More » -
3 April
ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ലെന്നും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമുള്ള ആരോപണത്തെത്തുടർന്നാണ് ഉത്തരവ്. നിക്ഷേപകരായ…
Read More »




