Latest News
-
May- 2026 -26 May
ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുംവഴി കാർ മരത്തിലിടിച്ചു
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങിയ വൃദ്ധ വാഹനാപകടത്തിൽ മരിച്ചു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി സി ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്.…
Read More » -
26 May
‘ഈ അടിയൊന്നും പുത്തരിയല്ല സാറേ, ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ട’…. പോലീസിനും സതീശൻ സർക്കാരിനുമെതിരെ ആഞ്ഞടിച്ച് എസ്.എഫ്.ഐ
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ എസ്.എഫ്.ഐയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെയുണ്ടായ ആഹ്ലാദ പ്രകടനത്തിന് നേരെ നടന്ന പോലീസ് ലാത്തിച്ചാർജ്ജിൽ സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത ഭാഷയിൽ…
Read More » -
26 May
‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല…. അശ്വന്ത് കോക്കിനെതിരെ പരാതി നൽകും’…. ഫിലിം ചേംബർ
കൊച്ചി: മലയാള സിനിമയെ തകർക്കുന്ന രീതിയിലുള്ള ‘റിവ്യൂ ബോംബിങിനെതിരെ’ കർശന നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഒരുങ്ങി ഫിലിം ചേംബർ. സിനിമ പുറത്തിറങ്ങുന്ന ഉടൻ തന്നെ അതിനെ തകർക്കുന്ന…
Read More » -
26 May
കാൽ നൂറ്റാണ്ടുകാലം വയറ്റിൽ വളർന്ന വൻ മുഴ…. 69-കാരിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ
പാലക്കാട്: കാൽ നൂറ്റാണ്ടുകാലമായി വയറ്റിൽ വളർന്ന വൻ മുഴയുമായി ദുരിതജീവിതം നയിച്ചിരുന്ന 69 വയസ്സുകാരിക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി അട്ടപ്പാടി കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി…
Read More » -
26 May
പ്ലസ് ടു ഫലം: വിജയത്തിൽ ചരിത്ര മുന്നേറ്റവുമായി പെൺകുട്ടികൾ….. 1200-ൽ 1200 മാർക്ക് നേടിയ 60-ൽ 50 പേരും പെൺകുട്ടികൾ
സംസ്ഥാനത്ത് 2026 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ വിശദമായ ഫലവിവരങ്ങൾ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഔദ്യോഗികമായി പുറത്തുവിട്ടു. ഇത്തവണ 77.97 ശതമാനമാണ് സംസ്ഥാനത്തെ ആകെ…
Read More »




