Latest News
-
Oct- 2026 -2 October
ഡ്രൈ ഡേയ്ക്ക് മുന്നേ ‘മദ്യക്കടത്ത്’…. 45 കുപ്പികൾ ചവറ്റുകൂനയിൽ….
പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തിക്കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട് മദ്യം പിടികൂടി. കോട്ടത്തറ യു.പി സ്കൂളിന് സമീപത്തെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ കണ്ടെത്തിയത്.…
Read More » -
2 October
‘നിങ്ങൾ നോക്കിക്കോ… ഒരു കൊലപാതകം’… പോലീസ് ഉദ്യോഗസ്ഥനോട് സിപിഎം….
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കിയെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ എംഎൽഎ വി. ജോയിക്കെതിരെ വിവാദം. സിപിഎം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് കന്റോൺമെന്റ് അസിസ്റ്റന്റ്…
Read More » -
2 October
അടൂർ പ്രകാശിന്റെ വിമർശനം… ‘പൊതുവായി പറയേണ്ട കാര്യമല്ല’…. എ.പി. അനിൽകുമാർ
മലപ്പുറം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തെ തള്ളി മന്ത്രി എ.പി. അനിൽകുമാർ. ചർച്ചകൾ ഏതുതലത്തിലാണോ വേണ്ടത്, അവിടെയാണ് നടത്തേണ്ടതെന്ന് അനിൽകുമാർ പറഞ്ഞു. ചർച്ചകളിൽ എന്തെങ്കിലും…
Read More » -
2 October
ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം… അധ്യാപിക മരിച്ചു
തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപിക ധന്യ (38) ആണ് മരിച്ചത്. വെഞ്ഞാറമ്മൂട് മണലിമുക്ക്…
Read More » -
2 October
ഇടതിന്റെ കൺസൽട്ടൻസി മാതൃക… യുഡിഎഫും അതേ വഴിയിൽ…
തിരുവനന്തപുരം: കൺസൽട്ടൻസി ഏജൻസികളുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻ ഇടതുസർക്കാരിനെ വിമർശിച്ചിരുന്ന യുഡിഎഫ് സർക്കാരും സമാനമായ രീതിയിൽ ബഹുരാഷ്ട്ര കൺസൽട്ടൻസി കമ്പനിയെ സർക്കാർ പദ്ധതിയുടെ നടത്തിപ്പിൽ പങ്കാളിയാക്കിയതായി ആരോപണം.…
Read More »




