All Edition
-
പോളിംഗിൽ അസം മുന്നിൽ…. തൊട്ടുപിന്നാലെ പുതുച്ചേരിയും കേരളവും…. തിരഞ്ഞെടുപ്പ് ചൂടിൽ മൂന്ന് സംസ്ഥാനങ്ങൾ
കേരളം ഉൾപ്പെടെയുള്ള മൂന്ന് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ ജനങ്ങൾ ആവേശത്തോടെ ബൂത്തുകളിലേക്ക് ഒഴുകുന്നു. ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 49.70 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം…
Read More » -
തിരഞ്ഞെടുപ്പ് ദിനം… ഇന്ന് ലോട്ടറി നറുക്കെടുപ്പില്ല….
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന ഇന്ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ വിന്യസിച്ചതും വോട്ടെടുപ്പിന്റെ തിരക്കുകളും പരിഗണിച്ചാണ്…
Read More » -
ഹോം ഡെലിവറി സ്റ്റൈലിൽ കഞ്ചാവ് വിതരണം…. 1.170 കിലോ കഞ്ചാവുമായി ഷംസുദ്ദീൻ പിടിയിൽ
മലപ്പുറം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തുന്ന കർശന പരിശോധനയിൽ കഞ്ചാവുമായി മഞ്ചേരി സ്വദേശി പിടിയിൽ. പൂക്കൊളത്തൂർ സ്വദേശി വളയക്കോട്ടിൽ വീട്ടിൽ ഷംസുദ്ദീനെയാണ് (50) മഞ്ചേരി റേഞ്ച് എക്സൈസ് സംഘം…
Read More » -
‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം…മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ…
തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗമാണ് നടക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. ഇതിന്റെ നിശബ്ദ സൂചനകൾ ലഭിക്കുന്നുണ്ട്. അത് മാധ്യമങ്ങൾക്ക് മനസിലാകണമെന്നില്ല. വോട്ടേഴ്സ് എന്താണ് ആഗ്രഹിക്കുന്നതെന്ന് വീടുകൾ…
Read More » -
ശ്രീനന്ദയെ കാണാതായിട്ട് ഇന്നേക്ക് 3 ദിവസം….തിരച്ചിലിനായി 100 അംഗ സംഘത്തെ വിന്യസിച്ചു
കർണാടകത്തിലെ ചിക്കമഗളൂരുവിൽ പാലക്കാട് സ്വദേശിയായ 14 കാരി ശ്രീനന്ദയെ കാണാതായ സംഭവത്തിൽ തിരച്ചിൽ സംഘം വിപുലീകരിച്ചു. ബാബു ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട്…
Read More »




