All Edition
-
ചൂരൽ മലയിൽ മുപ്പതോളം കുടുംബങ്ങൾ ഇപ്പോഴും പുറത്ത്; 11പേർ മരിച്ച സാഹിറിന്റെ കുടുംബത്തേയും ഒഴിവാക്കി, ആശങ്ക
ചൂരൽ മലയിൽ ദുരന്തബാധിതരായ മുപ്പതോളം കുടുംബങ്ങൾ ഇപ്പോഴും പുറത്ത്. സാങ്കേതികത്വം ഉന്നയിച്ച് ഗുണഭോക്താക്കളുടെ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയില്ല. ലയങ്ങളിലുള്ളവരും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലുള്ളവരുമാണ് പട്ടികയിൽ ഇല്ലാത്തത്. മകൻ ഉൾപ്പെടെ…
Read More » -
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുൻ സർക്കാർ നടപടികൾ പരിശോധിക്കും…. മന്ത്രി പിസി വിഷ്ണുനാഥ്.,…
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ തർക്കങ്ങളെ കുറിച്ചടക്കം മാധ്യമങ്ങളിൽ കൂടിയുള്ള അറിവ് മാത്രമാണുളളതെന്ന് സംസ്ഥാന സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. താരസംഘടനയായ അമ്മയിലെ നിലവിലെ പ്രശ്നം സംബന്ധിച്ച്…
Read More » -
കെഎസ്ആർടിസിയിലെ സൗജന്യയാത്ര; എങ്ങനെ നടപ്പാക്കും?ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച
കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയാണ് പരിഗണിക്കുന്നത്. ആലോചനയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥരെ…
Read More » -
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥ് അന്തരിച്ചു. …
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ മംഗലം ഗോപിനാഥ് അന്തരിച്ചു. 88 വയസായിരുന്നു. അര്‍ബുദബാധിതനായി മഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മുന്‍ എഐസിസി അംഗമായിരുന്നു.…
Read More » -
കൊല്ലത്ത് നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച് അജ്ഞാത സംഘം….
കൊല്ലം: വീടന്വേഷിച്ച് കാറിലെത്തിയ നാലംഗ സംഘം വഴിയരികിൽ സംസാരിച്ചിരുന്ന നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പുനലൂർ തോളിക്കോട്ട് ആണ് സംഭവം. പുനലൂർ തോളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ,…
Read More »




