സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് ഈ സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ആർക്കും ഒരു അഭിമാന പ്രശ്നം വരാതെ പരിഹരിക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു. സഭ തർക്കം പരിഹരിക്കാൻ സർകാർ മുൻകൈ എടുക്കുമെന്നും തർക്കം പരിഹരിക്കാൻ കഴിയണമെന്നത് ഒരു സ്വപ്നമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രി അനൂബ് ജേക്കബും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഒരു സഭാധ്യക്ഷൻ പറയേണ്ടതാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവയും പ്രതികരിച്ചു

Related Articles

Back to top button