All Edition
-
കോൺ്രഗസ് നേതാവും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. പി.എസ്. ബാബുരാജ് അന്തരിച്ചു.
ആലപ്പി സഹകരണ സ്പിന്നിങ് മിൽ മുൻ ചെയർമാനാണ്. കേരള സർവകലാ ശാല സെനറ്റംഗം, ഫിലിം സെൻസർ ബോർഡ്അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ്കാലത്ത് ്രപചാരണ ഗാനങ്ങൾ എഴുതിയിട്ടുണ്ട്.…
Read More » -
മോഹൻലാലിനെതിരെയുള്ള പരാമർശം.. മകൻ പറഞ്ഞതിൽ തെറ്റില്ല.. പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചു അജു അലക്സിന്റെ അമ്മ…
സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസിൽ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ അമ്മ. ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളിൽ…
Read More » -
ശബരിമല മേല്‍ശാന്തി നിയമനം.. ദേവസ്വം ബോർഡിനും സർക്കാരിനും സുപ്രീംകോടതി നോട്ടീസ്…
ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്കി. ശബരിമല മേൽശാന്തി നിയമനം മലയാള…
Read More » -
‘ഒപ്പിനൊരുമ്മ’ വേണം..അധ്യാപികയോട് കവിളത്ത് ഉമ്മ ചോദിച്ച് അധ്യാപകൻ..വീഡിയോ വൈറൽ…
അധ്യാപകൻ സഹ അധ്യാപികയോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തതായി പരാതി.അധ്യാപകൻ മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് അധ്യാപകനെതിരെ…
Read More » -
മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ പരിഹസിച്ച് കോന്നി എം.എൽ.എ കെ.യു ജെനീഷ് കുമാർ.
‘ജീവൻ തേടിപ്പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയിൽ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി’ എന്നാണ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ് മുണ്ടക്കൈയിൽ…
Read More »