All Edition
-
എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കും….ആശ ലോറന്‍സിന്റെ ഹര്‍ജി തള്ളി…
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജിയിൽ ഹൈക്കോടതി തള്ളി. വൈദ്യ പഠനത്തിന്…
Read More » -
പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവ൪…എന്നാൽ ചേലക്കരയിൽ….
പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവ൪. ചേലക്കരയിൽ എൻ കെ സുധീർ സ്ഥാനാർത്ഥിയായി തുടരും പാലക്കാട്ടെ സർവേ പൂർത്തിയായതായി പി വി അൻവർ . തീരുമാനം…
Read More » -
ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്…
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,…
Read More » -
വയനാട് ഉപതിരഞ്ഞെടുപ്പ്..നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക…
കന്നിയങ്കത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്.വരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.കൂറ്റന്‍ റോഡ് ഷോയ്ക്കും…
Read More » -
നവീൻ ബാബുവിന്റെ ആത്മഹത്യ..ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി..പൊതുവേദിയിൽ പി പി ദിവ്യയെ തള്ളി…
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒടുവിൽ പ്രതികരണവുമായി മുഖ്യമന്ത്രി.പി പി ദിവ്യയെ പൊതുവേദിയിൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു.സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. എഡിഎം…
Read More »