All Edition
-
ഹോം നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു…സംഭവം പത്തനംതിട്ടയില്‍….
പത്തനംതിട്ട : കൊടുമണില്‍ ഹോം നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊടുമണ്‍ ഐക്കാടാണ് സംഭവം. ഹോം നഴ്സ് വിജയ സോണി(35)ക്കാണ് കുത്തേറ്റത്. ഭർത്താവ് ഐമനം സ്വദേശി വിപിന്‍ തോമസാണ് കുത്തിയത്.…
Read More » -
ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു….
കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുളള ചിട്ടി…
Read More » -
മുനമ്പം കമ്മീഷന് പ്രവര്‍ത്തനം തുടരാം…സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷനെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…
Read More » -
നെയ്യാറ്റിൻകരയിൽ വ്യാപകമായി കൃഷി നശിപ്പിച്ച് ലഹരി സംഘത്തിൻ്റെ വിളയാട്ടം…
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വ്യാപകമായി കൃഷി നശിപ്പിച്ച് ലഹരി സംഘത്തിൻ്റെ വിളയാട്ടം. നാലര ഏക്കർ ഭൂമിയിലെ വാഴ, മരച്ചീനി, പയർ എന്നിവയാണ് നശിപ്പിച്ചത്. കഞ്ചാവ് വിൽപ്പന നടത്തുന്ന…
Read More » -
കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെ കല്ലേറ്….യാത്രക്കാരന്…
പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെയാണ് പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് വെച്ച് കല്ലേറുണ്ടായത്. കളമശ്ശേരി സ്വദേശി…
Read More »