All Edition
-
ആറ് വയസുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു….
തൃശൂർ അകമലയിൽ ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു. മുത്തച്ഛനൊപ്പം ക്ഷേത്രക്കുളത്തിന് സമീപം നിന്ന കുട്ടിയെ പാഞ്ഞാൾ സ്വദേശിയായ വിഷ്ണുവാണ് ആക്രമിച്ചത്. ഇയാളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്…
Read More » -
ഭൂട്ടാന് വാഹന കടത്ത് കേസ്….ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു
ഭൂട്ടാന് വാഹന കടത്ത് കേസില്‍ നടന് ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂറാണ് ചോദ്യം ചെയ്തത്.…
Read More » -
കൊട്ടാരക്കര അപകടം….പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സ സഹായം ലഭിച്ചില്ലെന്ന് പരാതി…
തിരുവനന്തപുരം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക്സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സസഹായം ലഭിച്ചില്ലെന്ന് പരാതി.പതിമൂന്നുകാരൻ കൗശലിന്റെ കുടുംബമാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. അതീവ…
Read More » -
വാട്ട്സ്ആപ്പ് യൂസര്‍ നെയിം സെറ്റ് ചെയ്തോ……ഒരു ട്വിസ്റ്റുണ്ട്..
വാട്ട്സ്ആപ്പ് പുതിയതായി അവതരിപ്പിക്കാനിരിക്കുന്ന യൂസര്‍ ഐഡി ഫീച്ചര്‍ പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഫീച്ചര്‍ വരുന്നതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചേക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധനകള്‍ക്ക് തയ്യാറെടുക്കുന്നത്. പരിശോധനയ്ക്ക്…
Read More » -
കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ അപകടഭീഷണിയായി ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന….
തെന്മല: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ അപകടഭീഷണിയായി ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന. ഒറ്റക്കൽ റെയിൽവേ സ്റ്റേഷനുസമീപത്തെ ട്രാക്കിലാണ് ട്രെയിനിനു മുന്നിൽ കാട്ടാന എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ ഭാഗത്തുനിന്ന്…
Read More »




