Kerala
-
അടിമാലി മണ്ണിടിച്ചിൽ…എംഎൽഎ ഉറപ്പ് നൽകി….പട്ടിണി സമരം അവസാനിപ്പിച്ച് ദുരന്തബാധിതര്‍…
ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി സമരം അവസാനിപ്പിച്ചു. ദേവികുളം എംഎല്‍എ എഫ് രാജയുടെ ഇടപെടലിനെ തുടര്‍ന്നാണ് പട്ടിണി സമരം അവസാനിപ്പിച്ചത്. നഷ്ടപരിഹാരമായ…
Read More » -
സ്വർണക്കടത്തെന്ന് സംശയം, കണ്ണൂർ വിമാനത്താവളത്തിൽ നഗ്നനാക്കി പരിശോധന
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയുടെ പേരിൽ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പ്രവാസി യുവാവിന്റെ പരാതി. അടിവസ്ത്രം വരെ അഴിപ്പിച്ചു പരിശോധിച്ചതായാണ് ദുബൈയിൽ ഐടി മാനേജരായ കാസർകോട്…
Read More » -
പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പിടിക്കാൻ ചെന്നപ്പോൾ കൂടെ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടി.. പിന്നാലെ..
മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി കിരണിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് പ്രതിയെ എലത്തൂർ പൊലീസ്…
Read More » -
വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസ്
സി പി എം മുതിർന്ന നേതാവും മുന മന്ത്രിയുമായ പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ പൊലീസ് കേസെടുത്തു. കണ്ണൂർ റൂറൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ…
Read More » -
അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് മകൻ.. മകൾ എത്തിയപ്പോൾ കണ്ടത്…
കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച സംഭവത്തിൽ മകനെ പൊലീസ് ചോദ്യം ചെയ്തു. ആർ.പി.എൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ…
Read More »




