Kerala
-
വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ ശക്തമായ മഴ.. ഇടിമിന്നലിനും സാദ്ധ്യത..
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട…
Read More » -
കമ്പിവടി, വാക്കത്തി.. നടുറോഡിൽ ബസ് ജീവനക്കാരുടെ സിനിമാസ്റ്റൈൽ ഏറ്റുമുട്ടൽ…
സമയക്രമത്തെച്ചാെല്ലി നടുറോഡിൽ സ്വകാര്യബസുകാർ ഏറ്റുമുട്ടി. കമ്പിവടിയും വാക്കത്തിയും തെറിവിളിയുമായി ഗുണ്ടാസംഘങ്ങളെപ്പോലെയായിരുന്നു ഏറ്റുമുട്ടൽ. സമയക്രമം പാലിച്ചില്ലെന്നാരോപിച്ചുള്ള വാക്കുതർക്കമായിരുന്നു തുടക്കത്തിൽ. അല്പം കഴിഞ്ഞതോടെ തമ്മിൽ തല്ലായി. ബസിൽ ആൾക്കാർ ഇരിക്കുന്ന…
Read More » -
ആശമാരുമായി മൂന്നാംഘട്ട ചർച്ച ആരംഭിച്ചു..ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരക്കാർ..
സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരത്തിൽ മൂന്നാം ഘട്ട മന്ത്രിതല ചർച്ച ആരംഭിച്ചു. ഓണറേറിയം വർധന, ഇൻസെന്റീവിന്റെ മാനദണ്ഡങ്ങൾ പിൻവലിക്കൽ, വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഏഴ് ആവശ്യങ്ങളാണ്…
Read More » -
കൈവിരലിലെ മോതിരത്തിന് മുകളിലൂടെ മാംസം വളർന്നു..വിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് ഡോക്ടർമാർ..എന്നാൽ..
കൈവിരലിൽ കിടന്ന മോതിരങ്ങളുടെ മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടിയ യുവാവിന് അഗ്നിരക്ഷാസേന രക്ഷകരായി. വിരൽ മുറിച്ചുമാറ്റാതെ വഴിയില്ലെന്ന് വിധിയെഴുതിയിടത്താണ് അഗ്നിരക്ഷാസേനയുടെ ഇടപെടൽ. കൊല്ലം സ്വദേശി രതീഷ്…
Read More » -
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്…ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകും…
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ താരങ്ങൾക്ക് ലഹരി നൽകിയെന്ന മുഖ്യപ്രതിയുടെ മൊഴി. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് നൽകും. ചോദ്യം…
Read More »