Kerala
-
വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ… ശക്തമായ കാറ്റ്, ജാഗ്രത…
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.…
Read More » -
കരിപ്പൂരിലും കണ്ണൂരിലും സർവിസ് നടത്തുന്നത് ഒരേ തരം വിമാനങ്ങള്‍; എന്നിട്ടും ഹജ്ജ് നിരക്കിൽ 41,580 രൂപയുടെ വ്യത്യാസം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടനത്തിന് മേയ് 10ന് തുടക്കമാകാനിരിക്കെ, കരിപ്പൂർ വഴി യാത്രയാകുന്ന തീര്‍ഥാടകരോടുള്ള വിവേചനം വ്യക്തം. കണ്ണൂരില്‍ നിന്നും കരിപ്പൂരില്‍ നിന്നും 173…
Read More » -
കഞ്ചാവ് കേസില്‍ വേടന് ജാമ്യം.. പക്ഷെ പുലിപ്പല്ലിൽ കുടുങ്ങി.. വനംവകുപ്പിന്റെ കസ്റ്റഡിയില്‍…
കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന് ജാമ്യം. വേടനൊപ്പം അറസ്റ്റ് ചെയ്ത എട്ട് പേര്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ പുലിപ്പല്ല് കയ്യില്‍ വെച്ചതിന് വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.…
Read More » -
സഹകരണ സംഘം സെക്രട്ടറി ബാങ്കിനോട് ചേർന്ന സ്റ്റോർ ഹാളിൽതൂങ്ങിമരിച്ചനിലയിൽ.. സംഭവം ആലപ്പുഴ….
സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അരൂരിലെ എരമല്ലൂരിലാണ് സംഭവം . എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം…
Read More » -
പാലിയേക്കരയിലെ ടോള്‍ പിരിവ് നിർത്തുന്നു.. തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ്…
സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉത്തരവിട്ടു. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍…
Read More »