Kerala
-
വാടക ക്വാര്‍ട്ടേഴ്സില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതശരീരം, മുറിയില്‍ താമസിച്ചിരുന്നയാളെ കാണാനില്ല;
കുന്നംകുളം ചൊവ്വന്നൂരിൽ ദൂരൂഹ സാഹചര്യത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് വാടക ക്വാർട്ടേഴ്സിലാണ് മൃതശരീരം കണ്ടെത്തിയത്. ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന…
Read More » -
പേവിഷബാധതയെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവം; ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം
പത്തനംതിട്ട ജനറൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി പേവിഷബാധയെ തുടർന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം. പ്രാഥമിക ശുശ്രൂഷ നൽകുന്നതിലും മുറിവുകളിൽ കൃത്യമായി ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്ക്കുന്നതിലും വീഴ്ച വന്നുവെന്നാണ്…
Read More » -
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.…
Read More » -
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ‘ആന’യെ നടയിരുത്തി; വഴിപാടായി അടച്ചത്
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരി മുഖ്യകാര്‍മികനായി. ബംഗളൂരു സ്വദേശിനിയായ സരസ്വതിയാണ്…
Read More » -
എൻ എസ് എസിൽ സുകുമാരൻ നായർക്കെതിരെ പൊട്ടിത്തെറി രൂക്ഷമാകുന്നു…
ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതൽ സുകുമാരൻ നായർക്കെതിരെ എൻ എസ് എസിൽ തുടങ്ങിയ പൊട്ടിത്തെറി രൂക്ഷമാകുന്നു. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കരയോഗം…
Read More »


