Kerala
-
പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പീഡനദൃശ്യം പ്രചരിപ്പിച്ചെന്ന് പരാതി…പ്ലസ് ടു വിദ്യാർത്ഥിക്കെതിരെ കേസ്
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പമുള്ള വീഡോയോയാണ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് 16കാരിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.…
Read More » -
ആലപ്പുഴയിൽ ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം…സീറ്റിൽ രക്തക്കറ കണ്ടെത്തി…യാത്രക്കാരുടെ മൊഴിയെടുക്കും…
ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ട്രെയിനിന്റെ സീറ്റിൽ…
Read More » -
ശോഭാ സുരേന്ദ്രനെ വിളിച്ച പൊലീസിലെ ബിജെപി ചാരനാര്…അന്വേഷണം…
തൃശ്ശൂരില്‍ ബിജെപി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശോഭാ സുരേന്ദ്രന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. മാര്‍ച്ചില്‍ ബിജെപിക്കാരെ…
Read More » -
കിഡ്നാപ് ചെയ്യപ്പെട്ട പ്രവാസി വ്യവസായി തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പറയുന്നത്…
പാണ്ടിക്കാട് വച്ചു കിഡ്നാപ് ചെയ്യപ്പെട്ട പ്രവാസി വ്യവസായി ഷമീർ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പറയുന്നത് തട്ടിക്കൊണ്ടുപോയവർ മർദിച്ചു അവശനാക്കി.വിദേശത്തു ഹോട്ടൽ ബിസിനസ്സ് മായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. അത്…
Read More » -
വടിയും തുണിയും ഉപയോഗിച്ച് തല കെട്ടി വെച്ച നിലയിൽ.. ലോറിയുടെ ടയറുകള്‍ക്കിടയിൽ കുരുങ്ങിയത്..
കൊച്ചി കളമശ്ശേരി നഗരസഭ ഓഫീസിന് സമീപം ലോറിക്കടിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. മലമ്പാമ്പിന്റെ തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. ചികിത്സ നൽകിയശേഷം മലമ്പാമ്പിനെ വനംവകുപ്പ് വനത്തിൽ…
Read More »