Kerala
-
നിപ ആശങ്കയ്ക്കിടെ മരുന്നുകൾ ഇന്നെത്തും; മരുന്ന് ക്ഷാമം സംബന്ധിച്ച വാർത്തകൾ തള്ളി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി തുടരുന്നതിനിടെ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആവശ്യമായ രണ്ട് തരം മരുന്നുകൾ ഇന്ന് ഡൽഹിയിൽ നിന്ന് വിമാനമാർഗം കേരളത്തിലെത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവൻരക്ഷാ…
Read More » -
വാഹന മോഡിഫിക്കേഷനുകൾക്കെതിരായ പരിശോധനകൾ ശക്തം; 44 ദിവസത്തിനിടെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് പിഴചുമത്തിയത് ഒരുകോടി രൂപ
വാഹന മോഡിഫിക്കേഷനുകൾക്കെതിരായ പരിശോധനകൾ സംസ്ഥാനത്ത് ശക്തമാക്കി വി.ഡി. സതീശൻ സർക്കാർ. കഴിഞ്ഞ 44 ദിവസത്തിനിടെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടത്തിയ നടപടികളിലൂടെ ഒരു കോടി രൂപയുടെ പിഴയാണ്…
Read More » -
തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. നടുറോഡിലാണ് ആക്രമണം നടന്നത്. പ്രതികൾ മുൻപ്…
Read More » -
ഓപ്പറേഷൻ തൂഫാൻ: ഇന്ന് അറസ്റ്റിലായത് 145 പേർ, 137 കേസുകൾ രജിസ്റ്റർ ചെയ്തു
സംസ്ഥാനത്ത് ലഹരിവേട്ട തുടർന്ന് ഓപ്പറേഷൻ തൂഫാൻ. ഇന്ന് 145 പേരാണ് അറസ്റ്റിലായത്. 137 കേസുകൾ രജിസ്റ്റർ ചെയ്തു. 25.23 ഗ്രാം എംഡിഎംഎയും 2.354 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.…
Read More » -
കെഎസ്ആർടിസി സ്ത്രീ സൗജന്യയാത്ര; ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിപ്പിച്ചു തുടങ്ങി
കെഎസ്ആർടിസി ബസുകളിൽ സ്ത്രീ സൗജന്യയാത്രയുടെ സ്റ്റിക്കറുകൾ പതിപ്പിച്ചു തുടങ്ങി. പ്രിയദർശിനി എന്ന പേരിലുള്ള സ്റ്റിക്കറാണ് ബസിൽ പതിപ്പിക്കുന്നത്. സൗജന്യയാത്രയുടെ ലോഗോ തയ്യാറാവാത്തതിനാൽ സ്റ്റിക്കറുകൾ മാത്രമാണ് തത്ക്കാലം പതിക്കുന്നത്.…
Read More »




