Kerala
-
ഒടുവിൽ എനിമ എഫക്ട്, പക്ഷേ വീണ്ടും സമീനയുടെ കുതന്ത്രം, വീഴുങ്ങിയ ‘തൊണ്ടിമുതൽ’ മാല പുറത്തുവന്നു
നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറിച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി സമീന വീണ്ടും കുതന്ത്രം കാട്ടി. പൊലീസിന്റെ പിടിയിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ മാല വീണ്ടെടുക്കാനുള്ള…
Read More » -
ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവെച്ചു; യുവാവ് അറസ്റ്റിൽ
ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവെച്ച് യുവാവ്. കോഴിക്കോട് മുക്കത്ത് ഇന്ന് രാവിലെയാണ് സംഭവം. പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടിൽ റഷീദ് ആണ് തീവെച്ചത്.…
Read More » -
വ്യക്തിപരമായ കാരണത്താൽ ഉണ്ടായ ഒരു സംഘർഷത്തെ എങ്ങനെ SFIയുടെ തലയില്‍ ഇടാം എന്നാണ് ചിലർ നോക്കുന്നത്
തിരുവനന്തപുരത്തെ മാളില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പഴി എസ്എഫ്ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. നടന്നത്…
Read More » -
സ്കൂളിന് മുന്നിലെ റോഡ് ‘ബാർ’ ആക്കി പരസ്യ മദ്യപാനം, ക്യാമറ കണ്ടപ്പോൾ മുങ്ങി; പൊലീസെത്തി കയ്യോടെ തൂക്കി
താമരശ്ശേരിയിൽ നടുറോഡ് ‘ബാർ’ ആക്കി പരസ്യ മദ്യപാനം നടത്തി യുവാക്കൾ. വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചായിരുന്നു യുവാക്കളുടെ മദ്യപാനം. താമരശ്ശേരി കോരങ്ങാട് – കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന്…
Read More » -
‘സമ്പന്നമായ മലയാള ഭാഷയ്ക്ക് പുതിയ വാക്ക് ലഭിച്ചു, സ്നേഹത്തള്ള്’
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോൾ നടന്ന സംഭവ വികാസങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.…
Read More »




