Kerala
-
ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് യുവാക്കൾക്ക് പരിക്കേറ്റു
പെരിങ്ങമ്മലയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് കുത്തിമറിച്ചിട്ടു. കഴിഞ്ഞ ദിവസം രാത്രി ഇടവത്തായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ…
Read More » -
ഉമ്മന്‍ ചാണ്ടിക്കെതിരെ ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരം; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം , വി ഡി സതീശൻ
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പരാമര്‍ശം…
Read More » -
അസുഖ ബാധിതയായി ആശുപത്രിയിൽ വെച്ച് സത്യപ്രതിജ്ഞ; അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന പഞ്ചായത്തംഗം അന്തരിച്ചു
അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന പഞ്ചായത്തംഗം അന്തരിച്ചു. പാലക്കാട് പട്ടഞ്ചേരിപഞ്ചായത്തംഗം സുഷമ മോഹൻദാസ് (55) ആണ് മരിച്ചത്. ചികിൽസയിലിക്കേ എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ്ജനതാദൾ പാർട്ടി അംഗമാണ്. അസുഖ ബാധിതയായതിനാൽ ആശുപത്രിയിൽ വെച്ചായിരുന്നു സുഷമയുടെ സത്യപ്രതിജ്ഞ.
Read More » -
കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും, ‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ…
Read More »




