Kerala
-
നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു
നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ മറിഞ്ഞു. അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിലാണ് അപകടം. ന്യൂ ജ്യോതി പബ്ലിക് സ്കൂളിലെ വാനാണ് മറിഞ്ഞത്. സ്കൂൾ വിട്ട് തിരികെ കുട്ടികളുമായി…
Read More » -
എൽഡിഎഫ് സർക്കാർ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക; ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
മുൻ എൽഡിഎഫ് സർക്കാർ വരുത്തിവെച്ച വൻ തുകയുടെ കുടിശ്ശികകൾ കാരണം സംസ്ഥാന ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മരുന്ന്…
Read More » -
പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകി ശ്രദ്ധനേടിയ ‘ലിറ്റിൽ ഫ്ലവർ’ ബസിന് മോട്ടോർ വാഹന വകുപ്പ് 7,500 രൂപ പിഴ ചുമത്തി
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ, പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ്…
Read More » -
സിപിഎം പ്രാദേശിക ഓഫീസിൽ രാവിലെയെത്തിയ ജീവനക്കാർ അസാധാരണ ചലനം ശ്രദ്ധിച്ചു, നോക്കിയപ്പോൾ കണ്ടത്…
ആര്യനാടുള്ള സി.പി.എം പ്രാദേശിക പാർട്ടി ഓഫീസിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ് കയറി. ഇന്ന് രാവിലെയോടെയാണ് ഓഫീസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. പാർട്ടി ഓഫീസിന്റെ മുകൾഭാഗത്തെ റൂഫിങ് ഷീറ്റിനും ചുമരിനും ഇടയിലുള്ള…
Read More » -
ബേക്കറിയിൽ യുവാക്കളുടെ കൂട്ടത്തല്ല്, കസേരയെടുത്ത് പരസ്പരം തല്ലി യുവാക്കൾ, വലിയ നാശനഷ്ടം
കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ ഏറ്റുമുട്ടി. കൊല്ലം പുനലൂരിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഘർഷം. മുൻ വൈരാഗ്യം…
Read More »




