ലോഡ്ജിൽ ഭർത്താവിനൊപ്പം കാമുകി…പിടികൂടാൻ ഭാര്യ ഏർപ്പെടുത്തിയ സംഘം യുവതിയെ ചെയ്യ്തത്….അതിക്രൂരമായ….5പേർ പിടിയിൽ…

തൃശൂർ: ഭർത്താവിനെയും കാമുകിയെയും പിടികൂടാൻ ഭാര്യ ഏർപ്പെടുത്തിയ കൊട്ടേഷൻ സംഘം തൃശൂരിൽ നിന്ന് മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കോയമ്പത്തൂരിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഞെട്ടിക്കുന്ന വാര്‍ത്ത ഇന്നാണ് പുറത്തുവന്നത്. സംഭവത്തിൽ തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ദേവി, കോയമ്പത്തൂർ സ്വദേശികളായ തോമസ്, പാൽരാജ്, ശങ്കർ, പഴനി സ്വദേശി രഘുപതി എന്നിവരെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൃശൂർ എസിപി രാജേഷ് ടി.ആറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുപ്പൂർ, കോയമ്പത്തൂർ, പഴനി എന്നിവിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇതിൽ പ്രധാന പ്രതി തോമസിനെ നെടുമ്പാശേരിയിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്.

Related Articles

Back to top button