കേന്ദ്രം വിളിച്ച വിദ്യാഭ്യാസമന്ത്രിമാരുടെ നിർണായക യോഗം ഇന്ന്; കേരളം ഉപാധികളോടെ പി.എം ശ്രീ പദ്ധതി തുടരാൻ ആലോചന

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. തടഞ്ഞുവെച്ച എസ്.എസ്.കെ ഫണ്ട് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും. പി.എം ശ്രീ അജണ്ടയിൽ ഇല്ലെങ്കിലും എസ്.എസ്.കെ ഫണ്ട് ലഭിക്കാൻ പി.എം ശ്രീയിൽഒപ്പുവെക്കണമെന്നുള്ള കേന്ദ്രത്തിന്റെ പഴയ നിലപാട് കേന്ദ്രമന്ത്രി ആവർത്തിക്കാൻ സാധ്യതയുണ്ട്. ഉപാധികളോടെ പി.എം ശ്രീ പദ്ധതി തുടരാനാണ് കേരളത്തിന്റെ ആലോചന. എൻ.ഇ.പി നടപ്പാക്കുന്നതടക്കം ഒഴിവാക്കണം എന്ന ആവശ്യം മന്ത്രി എൻ.ഷംസുദ്ധീൻ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.

Related Articles

Back to top button