കോണ്‍ഗ്രസ് നേതാക്കള്ക്കിടെയിലുള്ള തര്‍ക്കങ്ങളിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്തി….

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്ക്കിടെയിലുള്ള തര്‍ക്കങ്ങളിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്തി. നെഹ്റുവിനെ ഏറ്റവും കൂടുതല്‍ വിമർശിച്ചത് അംബേദ്കർ ആണ്, പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ അംബേദ്കർ ആയിരുന്നു നിയമമന്ത്രിയെന്ന് വി ഡി സതീശൻ പറഞ്ഞു.
.അദ്ദേഹം ഭരണഘടന തയ്യാറാക്കാൻ ഏർപ്പിച്ചത് അംബേദ്കറിനെയാണ്. ഇപ്പോഴായിരുന്നേൽ എന്താകുമായിരുന്നു സ്ഥിതി. വിർശനത്തിൽ കാമ്പ് ഉണ്ട് കഴമ്പുണ്ട് എന്ന് മനസിലാക്കി. ചേർത്ത് പിടിച്ചു. നെഹ്റുവിനെ ഏറ്റവും കൂടുതല്‍ വിമർശിച്ചത് അംബേദ്കർ ആണ്.പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ അംബേദ്കർ ആയിരുന്നു നിയമമന്ത്രി. അദ്ദേഹം ഭരണഘടന തയ്യാറാക്കാൻ ഏർപ്പിച്ചത് അംബേദ്കറിനെയാണ്. ഇപ്പോഴായിരുന്നേൽ എന്താകുമായിരുന്നു സ്ഥിതി. വിർശനത്തിൽ കാമ്പ് ഉണ്ട് കഴമ്പുണ്ട് എന്ന് മനസിലാക്കി ചേർത്ത് പിടിച്ചു.



