തർക്കങ്ങൾക്കൊടുവിൽ കേരള പി.എസ്.സിയിലേക്ക് പുതിയ അംഗങ്ങൾ…

തിരുവനന്തപുരം: കേരള പിഎസ്‌സിയിലെ അഞ്ച് ഒഴിവുകളിലേക്ക് നാല് കോൺഗ്രസ് പ്രതിനിധികളെയും ഒരു മുസ്ലിം ലീഗ് പ്രതിനിധിയെയും ഉൾപ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് മന്ത്രിസഭാ യോഗം. ഇവരുടെ നിയമനത്തെ ചൊല്ലി മന്ത്രിസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ വാക്ക് തർക്കമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വലിയ തർക്കമുണ്ടായതായി സ്ഥിരീകരിച്ച മുഖ്യമന്ത്രി ഇത് പിഎസ്‌സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടാണോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല

Related Articles

Back to top button