ബി.ടെക് വിദ്യാർഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി…

കരുവന്നൂർ പുഴയിൽ ബി.ടെക് വിദ്യാർഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട മാപ്രാണം കുഴിക്കാട്ടുകോണം തേപറമ്പിൽ വീട്ടിൽ മനോജിന്റെ മകൻ നിധിൻ (20) ആണ് മരിച്ചത്. മാളയിലെ കോളജിൽ ബി.ടെക് വിദ്യാർഥിയായിരുന്നു. കരുവന്നൂർ പുഴയിൽ ഇല്ലിക്കൽ റെഗുലേറ്റർ പരിസരത്തു നിന്നാണ് നിധിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയുടെ സമീപത്തു നിന്ന് നിധിന്റെ ബാഗും ലഭിച്ചു. പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button