ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടുമുതൽ; സ്‌കൂളുകൾ അടയ്ക്കുന്നത്..

ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടുമുതൽ. അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്‌കൂളുകൾ തുറക്കും. എൽപി ക്ലാസുകൾക്ക് പതിനൊന്ന് മുതൽ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്‌കൂളിൽ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി.

Related Articles

Back to top button